ചേർത്തല: ആൽക്കഹോളിക്സ് അനോനിമസ് അമൂല്യ ഗ്രൂപ്പ് വാർഷികവും മദ്യവിമുക്തരുടെ കൂട്ടായ്മയും ഇന്ന് മതിലകം ലിറ്റിൽ ഫ്ലവർ യു.പി.സ്കൂളിൽ നടക്കും. രാവിലെ 9.30ന് മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്യും.പോൾ കാരാച്ചിറ മുഖ്യപ്രഭാഷണം നടത്തും.