ചേർത്തല: വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ ഇന്ന് രാവിലെ 6ന് ഗണപതിഹോമം, 8.30ന് മഹാമൃത്യുഞ്ജയ ഹോമം തുടർന്ന് നാരങ്ങാവിളക്ക് പൂജ എന്നീ ചടങ്ങുകൾ നടക്കും. തന്ത്രി കീഴ്പാതായപ്പിള്ളി മന ചിത്രൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ്ചടങ്ങുകൾ.