ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് കളവംകോടം ആനത്തറവീട്ടിൽ പ്രസാദിന്റെ മകൻ പ്രത്യൂഷ്(33) നിര്യാതനായി.മാതാവ്: ഉഷ. സഹോദരൻ:നിധീഷ്. സഞ്ചയനം 22ന് ഉച്ചയ്ക്ക് 2.30ന്.