ചേർത്തല: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് 4-ാം വാർഡിൽ ചെറുവാരണം പേരയിൽ പരേതനായ കുമാരന്റെ ഭാര്യ കാഞ്ചന(77) നിര്യാതയായി.മക്കൾ:പി.കെ.സതീശൻ,പി.കെ.ഷിബു.മരുമക്കൾ:സന്ധ്യ,കുഞ്ഞുമോൾ.