ph
ജി.ആനന്ദൻ

കായംകുളം: ഓച്ചിറ ഗവ. ഹൈസ്കൂൾ റിട്ട.അദ്ധ്യാപകൻ പുതുപ്പള്ളി ആനന്ദഭവനത്തിൽ ജി.ആനന്ദൻ (82) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം പുതുപ്പള്ളി 248 ാം നമ്പർ ശാഖായോഗം മുൻ പ്രസിഡന്റാണ്. ഭാര്യ : സുജാത. മക്കൾ: ബിന്ധു, പരേതയായ സിന്ധു,സന്ധ്യ, സിനു ആനന്ദ്. മരുമക്കൾ: സന്തോഷ് കുമാർ, ബിമൽ പി, വേണുഗോപാൽ.സഞ്ചയനം ബുധൻ രാവിലെ 8 ന്.