പൂച്ചാക്കൽ.. അരൂക്കുറ്റി പഞ്ചായത്ത് ഒമ്പതാം വാർഡ് വെള്ളപ്പനാട്ട് വീട്ടിൽ ജോസഫ് (78) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ : ജോജി,ഷാജി,ഷിജി,റിജി .മരുമക്കൾ : സെൽമ,സിനി,ജിജി,സജി.