കാവാലം: എട്ടൊന്നിൽ സുരേഷിന്റെ മകൻ എ.എസ്.ആഗസ്ത്യ (24) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് രാമംഗലം വീട്ടുവളപ്പിൽ. മാതാവ്: കൃഷ്ണകുമാരി. സഹോദരൻ: ആദിത്യൻ.