rama
രമണൻ

ഹരിപ്പാട്: കരുവാറ്റ 12 ാം വാർഡ് തൈക്കാട്ടിൽ രമണൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന്.ഭാര്യ: സാവിത്രി. മക്കൾ: അശോകൻ , അജിത, അനിൽകുമാർ (അനി).മരുമക്കൾ : പ്രേമ, അശോകൻ ,സ്മിത.സഞ്ചയനം 23ന് രാവിലെ 9ന്.