ഹരിപ്പാട്: ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് മംഗലം ഗവ.ഹൈസ്കൂളിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. സ്കൂൾ കൗൺസിലർ ഷിമി.സി ജോർജ്ജ്, ഹബീബ് എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് എച്ച്. എം ഇൻ ചാർജ് ഷീബ ടീച്ചർ സമ്മാനദാനം നിർവഹിച്ചു.