ghj
കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന

ഹരിപ്പാട്: കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന തൊഴിലാളി സംഗമം സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ഹരിപ്പാട് ഡിവിഷൻ സെകട്ടറി മാത്യൂ വർഗീസ് സ്വാഗതം പറഞ്ഞു. പല്ലന കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. ഓഫീസേർസ് അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി പി.സുജിത് കുമാർ സംസാരിച്ചു. രാജശേഖരൻ, റെജി , അനിൽ , വിനോദ് , ഭാർഗവൻ, ലേഖ കെ.എച്ച്, ഷീജ, എന്നിവർ സംസാരിച്ചു . ആശലത നന്ദി പറഞ്ഞു