ഹരിപ്പാട്: ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രം, കുമാരനല്ലൂർ ദേവീ ക്ഷേത്രം എന്നിവിടങ്ങളിലെ തന്ത്രി കിഴക്കേ പുല്ലാംവഴി ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി (കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി-69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കിഴക്കേ പുല്ലംവഴി ഇല്ലത്ത്. ഭാര്യ: പരേതയായ ശ്രീകുമാരി അന്തർജനം. മക്കൾ : സുബ്രഹ്മണ്യൻ നമ്പൂതിരി, പാർവ്വതി അന്തർജനം.