vhh
താജുദ്ദീൻ

ഹരിപ്പാട്: ആറാട്ടുപുഴ മീനത്ത് താജുദ്ദീൻ (67)നിര്യാതനായി. ആറാട്ടുപുഴ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഉപാദ്ധ്യക്ഷനായും, മംഗലം ഗവ.ഹൈസ്കൂൾ പി.ടി.എ.പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ: നിജു. മക്കൾ :തസ്‌നി, അബു താരിഖ്, ഫാത്തിമ, ഖദീജ. മരുമക്കൾ :ബാബു,ഫൈസൽ, അലാവുദ്ദീൻ, മുനീറ. കബറടക്കം ഇന്ന് രാവിലെ 9 ന് ആറാട്ടുപുഴ തെക്കേ ജുമാമസ്ജിദ് കബർസ്ഥാനിൽ.