ആലപ്പുഴ : മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ രക്ഷകർതൃ സംഘടനയായ "പരിവാറി"ന്റെ ജില്ലാ സെക്രട്ടറി കെ.മുജീബിനെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ എല്ലാ ഭാരവാഹിത്വങ്ങളിൽ നിന്നും നീക്കം ചെയ്തതായി സംഘടന ജില്ലാ പ്രസിഡന്റ് ടി.ടി.രാജപ്പൻ അറിയിച്ചു.