കറ്റാനം:കോമല്ലുർ തോപ്പിത്തറയിൽ ടി.പി.എെസക് (സാമച്ചൻ,67) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ:ലാലി. മക്കൾ:മെർലി ,ഷേർലി. മരുമക്കൾ:റോബിൻ വർഗീസ്,ലാൽസൻ തോമസ്.