കാവാലം: കാവാലം സൂര്യയുവജനക്ഷേമ കേന്ദ്രത്തിന്റേയും ശിവാനന്ദ യോഗ കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തിൽ കൊച്ചിൻ ഐ ഫൗണ്ടേഷൻ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഇന്ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കാവാലം സൂര്യ ഹാളിൽ നടക്കും.