അരൂർ: ചേർത്തല താലൂക്ക് എസ്.സി ആൻഡ് എസ്.ടി കോ-ഓപ്പറേറ്റീവ് ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളിയുടെ 81-ാമത് ചരമ വാർഷികം ആചരിച്ചു. ചടങ്ങുകൾക്ക് സി. കെ.രാജേന്ദ്രൻ, കെ.കെ.പുരുഷോത്തമൻ, ദിവാകരൻ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകി.