 
കറ്റാനം: റിട്ട.അദ്ധ്യാപിക കല്ലുപടിപ്പുര ജീഭവനിൽ പരേതനായ കെ.ജി.തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (ചിന്നക്കുട്ടി,94 ) നിര്യാതയായി. സംസ്കാരം കറ്റാനം മാർത്തോമാ പള്ളിയിൽ പിന്നീട്. മക്കൾ: ജീമോൻ (ചെന്നൈ), ആനി തോമസ് (റിട്ട. എ.എ.ഒ. ഏജീസ് ഓഫീസ്). മരുമക്കൾ: ജിജി(ചെന്നൈ), സണ്ണി വി. ജോർജ് (റിട്ട.പ്രിൻസിപ്പൽ).