ചേർത്തല: നഗരസഭ 23 -ാം വാർഡ് കൗൺസിലർ ബി.ഭാസിയുടെ പിതാവ് മറ്റവന കെ.ബാഹുലേയൻ (83) നിര്യാതനായി.ഭാര്യ: പരേതയായ സുദക്ഷിണ. മറ്റ് മക്കൾ: സനൽ കുമാർ,ശർമിള (സ്റ്റാഫ് എക്‌സറെ ആശുപത്രി, ചേർത്തല ).മരുമക്കൾ: ദിലീന,സീജ,ബാബു.