തിരുവനന്തപുരം : തമ്പുരാൻമുക്ക് രശ്മി ഭവനത്തിൽ (കറ്റാനം, ഭരണിക്കാവ്, കൊല്ലകൽ) കെ.ഐ.സദാശിവൻ (റിട്ട.ആർമി-84) നിര്യാതനായി. ഭാര്യ : ഭാമിനി. മക്കൾ : നിജ, രശ്മി. മരുമക്കൾ : അജിത്, അനിൽ.