ചേർത്തല: നഗരസഭ 28–ാം വാർഡ് വെളിയിൽ ഭാർഗവി (97)നിര്യാതയായി.മക്കൾ:തങ്കമ്മ,മണിയമ്മ,പരേതനായ സോമൻ,രത്നമ്മ,പ്രസന്നൻ,മുരളി,തിലകൻ,രാജേന്ദ്രൻ. മരുമക്കൾ:വിശ്വനാഥൻ,ലൂസി,ഉഷ,രതികുമാരി,രഞ്ജിനി, പരേതരായ ടി.കെ.ഭാസ്‌കരൻ,ലളിത,മണിയപ്പൻ. സഞ്ചയനം 23ന് രാവിലെ 10.45ന്.