ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 2-ാം വാർഡ് കാരങ്ങാട്ടുനികർത്തിൽ സിദ്ധാർത്ഥൻ(87) നിര്യാതനായി.മക്കൾ: അനിൽകുമാർ,ഗീത,രമ,മനോജ്,ഷീബ,സാജു. മരുമക്കൾ: പ്രീന,രാജു,ഷൈനി മനോജ്,രാജു,ചന്ദ്രൻ,ധനലക്ഷ്മീ,സുബി.സഞ്ചയനം 22 ന് രാവിലെ 8.30ന്.