a

മാവേലിക്കര: പള്ളിക്കൽ നടുവിലേമുറി മൂലയിൽ തെക്കേറ്റതിൽ ശ്രീ നിലയത്തിൽ പരേതനായ എൻ.ശങ്കരൻ പിള്ളയുടെ ഭാര്യ സരോജിനി അമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ശ്രീകുമാരി, പരേതനായ ശ്രീകമാർ. മരുമക്കൾ: മധുസൂതനൻ ഉണ്ണിത്താൻ, സരിത. സഞ്ചയനം 23ന് രാവിലെ 8ന്.