മാന്നാർ: 11 കെ.വി ലൈനിലെ ജോലിയുമായി ബന്ധപ്പെട്ട് ചെന്നിത്തല ഇലക്ട്രിക്കൽ സെക്ഷനിലെ കുട്ടമ്പേരൂർ, വെട്ടത്തേത്ത്, ഗുരുതി, ചേപ്പഴത്തി, കുന്നത്തൂർ, കുന്നത്തൂർ ടെമ്പിൾ എന്നീ ട്രാൻസ്ഫോർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.