ആലപ്പുഴ: കെ.എസ്.ഇ.ബി പാതിരാപ്പള്ളി സെക്ഷനിലെ ജോബ്, രാമവർമ്മ, പ്ലാശുകുളം, പ്ലാശുകുളം പമ്പ്, ആസ്പിൻ വാൾ, ഉള്ളാടത്തറ, ജോൺസ് റിസോർട്ട് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.