thresiamma
ത്രേസ്യാമ്മ ഔസേഫ്

പൂച്ചാക്കൽ: തൈക്കാട്ടുശേരി പുത്തൻ വെളിയിൽ ത്രേസ്യാമ്മ ഔസേഫ് (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് മണപ്പുറം ചെറുപ്പുഷ്പം ആശ്രമം ദേവാലയ സെമിത്തേരിയിൽ. മക്കൾ: മേരിക്കുട്ടി, അപ്പച്ചൻ, ചാക്കപ്പൻ, ആന്റണി. മരുമക്കൾ: ജോസഫ്, ബേബി, ആലിസ്, സെലിൻ.