 
എടത്വ: പട്ടത്താനത്ത് പരേതനായ തോമസ് വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ വർക്കി (90) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് എടത്വ സെന്റ് ജോർജ് ഫൊറോനാപള്ളി സെമിത്തേരിയിൽ. മക്കൾ: തങ്കമ്മ, കുഞ്ഞുമോൾ, മിനി, ആനിമ്മ, സൂസൻ, ജാൻസി. മരുമക്കൾ: രാജൻ, പരേതനായ തങ്കച്ചൻ, ഡേവിഡ്, ജയിംസ്, കുഞ്ഞുമോൻ, സണ്ണിച്ചൻ.