അമ്പലപ്പുഴ: അമ്പലപ്പുഴ അയപ്പ ഭക്തസംഘത്തിന്റെ വിശേഷാൽ പൊതുയോഗം കൂടി. യോഗത്തിൽ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഭാരവാഹികളായി ആർ.ഗോപകുമാർ (പ്രസിഡന്റ്), ആർ. ജിതിൻ രാജ് (വൈ.പ്രസിഡന്റ്), കെ.ചന്ദ്രകുമാർ (സെക്രട്ടറി), വിജയ് മോഹൻ സി (ജോ. സെക്രട്ടറി), ബിജു സാരംഗി (ഖജാൻജി), ഷബിൻ ലാൽ കെ.ആർ, കഷ്ണകുമാർ ജി, രാജേന്ദ്രൻ എസ്, അനന്ത കൃഷ്ണൻ.എസ്, ഹരികുമാർ കെ.സി ( ഭരണ സമിതി അംഗങ്ങൾ) എൻ. മാധവൻ കുട്ടി നായർ (ഓഡിറ്റർ), എം.ചന്ദ്രശേഖരൻ തമ്പി (നിയമോപദേഷ്ടാവ്) തിരഞ്ഞെടുത്തു.