അമ്പലപ്പുഴ: കരൂർ പനയന്നാർകാവ് ദേവീക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികം ഇന്ന് ക്ഷേത്രം തന്ത്രി പുതുമന മധുസൂദനൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.രാവിലെ 5.30 ന് നടതുറക്കൽ, 6 ന് നവക പഞ്ചഗവ്യ കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, വൈകിട്ട് 6-30 ന് ദീപാരാധന.