കാപ്പിൽമേക്ക്: കുറ്റിയിൽ വടക്കതിൽ പരേതനായ കൊച്ചുപപ്പുവിന്റെ ഭാര്യ സരോജിനി (85) നിര്യാതയായി. മക്കൾ: പരേതനായ രമണൻ, ഉത്തമൻ,ഉദയൻ,ശ്രീദേവി,ശ്രീകുമാർ,ഹരികുമാർ. മരുമക്കൾ: ഇന്ദിര,ലത,സുശീല,സോമൻ,ബിന,ശ്രീദേവി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.