ആലപ്പുഴ: ടൗൺ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എസ്.ബി.ഐ എഡിബി, പഴയങ്ങാടി, കാർമ്മൽ, ശാന്തി തീയേറ്റർ, കെ.കെ.എൻ പാലസ്, ആക്‌സിസ് ബാങ്ക്, മാതൃഭൂമി, രാജേശ്വരി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാത്രി 8മുതൽ നാളെ രാവിലെ 4മണിവരെ വൈദ്യുതി മുടങ്ങും.
മുഹമ്മ: മുഹമ്മ ഇലക്ട്രക്കൽ സെക്ഷനിലെ പൊന്നാട്,ഗുരദേവ, മനയത്ത്‌ശേരി,തറയിൽ പീടിക രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയും കണിയാകുളം, കൈരളി,മാവിൻ ചുവട്,കാർമൽ ജംഗ്ഷൻ ഉച്ചക്ക് 2 മുതൽ വൈകിട്ട് 6 വരെയും ഇന്ന് വൈദ്യുതി മുടങ്ങും.