 
വെട്ടിക്കോട്: കോണത്തു മൂലയിൽ കെ.എം.തോമസിന്റെ ഭാര്യ മറിയം പി. ജോർജ് (മേരിക്കുട്ടി, 69) നിര്യാതയായി. സംസ്കാരം ബുധനാഴ്ച്ച രാവിലെ 10 ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: സോജു, സിന്ധു. മരുമക്കൾ: ബിജു ജോസഫ്, അനീഷ് പി.വർഗീസ്.