ചെങ്ങന്നൂർ: കാരയ്ക്കാട് പുഷ്പമംഗലത്ത് (പൂവണ്ണക്കര) പി.എൻ. ആനന്ദൻ (റിട്ട. ഹെഡ്മാസ്റ്റർ, നാഷണൽ യു.പി.എസ്, വാഴമുട്ടം, 90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പി.കെ. സരസ്വതിഭായ് (റിട്ട. ഹെഡ്മിസ്ട്രസ്, തച്ചപ്പള്ളി എൽ.പി.എസ്). മക്കൾ: ശ്രീകല (ഹെഡ്മിസ്ട്രസ്, എസ്.ആർ.വി (ഡി) എൽ.പി.എസ്, എറണാകുളം), ശ്രീജ, ശ്രീലേഖ (എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്, ചെറിയനാട്). മരുമക്കൾ: കെ.ജി. സോമരാജൻ (റിട്ട. കൊച്ചിൻ ഷിപ്പ് യാർഡ്), എം.എസ്. സുനിലാൽ, പി.ബി. ഉണ്ണിക്കൃഷ്ണൻ (എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം). സഞ്ചയനം 23ന് രാവിലെ.