 
അമ്പലപ്പുഴ: കരുമാടി ശ്രീപാദം വീട്ടിൽ (പുല്ലംപുലാഴം)ഡി. സന്തോഷ്കുമാർ (63) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: മായാ സന്തോഷ്. മക്കൾ: ഗായത്രി (ഇൻഫോപാർക്ക്, തിരുവന്തപുരം), രേവതി (ഫെഡറൽ ബാങ്ക്, അഞ്ചൽ ബ്രാഞ്ച്) മരുമക്കൾ: അനുശങ്കർ (ഇൻഫോപാർക്ക്, തിരുവനന്തപുരം), അജിത് ബാബു (ഇൻഫോപാർക്ക്, ബാംഗ്ലൂർ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.