ob
വിശ്വംഭരൻ

മുതുകുളം: കാർത്തികപ്പള്ളിയിലെ ഓട്ടോഡ്രൈവറും ഐ.എൻ.ടി.യു.സി തൊഴിലാളിയും കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമായ സ്രാമ്പിക്കൽ കോളനി കനക വിലാസത്തിൽ വിശ്വംഭരൻ (71) വാഹനാപകടത്തിൽ മരിച്ചു. ഭാര്യ: ദേവകി.