 
അമ്പലപുഴ: വണ്ടാനം കുറവൻ തോട് കിഴക്ക് പത്തിൽ പരേതനായ അബ്ദുള്ള കുഞ്ഞിന്റെ മകൻ കണ്ടനാട് അബ്ദുൾ ഖാദർ കുഞ്ഞ് (73) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 10ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം സംഘം പള്ളി ഖബർസ്ഥാനിൽ. ഭാര്യ: തോട്ടപ്പള്ളി ചക്കാല കുടുംബാംഗം ഹൗലത്തു ബീവി. മക്കൾ: ഹൈറുന്നിസ, നജുമുനിസ, ഫാസില. മരുമക്കൾ:അബ്ദുൾ സമദ്, ആസിഫ്, മാഹീൻ.