narayanan-nair
നാരായണൻനായർ

മാന്നാർ: കുട്ടംപേരൂർ രാജഭവനത്തിൽ നാരായണൻനായർ (94) നിര്യാതനായി. മക്കൾ: രാജലക്ഷ്മി ( റിട്ട.പ്രഥമാദ്ധ്യാപിക, കുട്ടംപേരൂർ യു.പി.എസ്), സരസ്വതി(മിൽമാ സൊസൈറ്റി). മരുമകൻ: രവീന്ദ്രനാഥൻനായർ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.