photo
നാണപ്പൻപിള്ള

ചേർത്തല: ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 5-ാം വാർഡിൽ പുളിഞ്ചുവട്ടിൽ നാണപ്പൻപിള്ള (88) നിര്യാതനായി. ഭാര്യ: പത്മാക്ഷിയമ്മ. മക്കൾ:രമണി,ഗിരിജ. മരുമക്കൾ:രമേശൻപിള്ള,ദാസൻപിള്ള.