ras
റാഷിക്

ആലപ്പുഴ: മുല്ലക്കൽ വാർഡിൽ പടിപ്പുരക്കൽ വീട്ടിൽ പരേതനായ കാസിമിന്റെ മകൻ റാഷിക് (38) നിര്യാതനായി. മാതാവ്: റസീന. ഭാര്യ: സുനൈന. മക്കൾ: റിദാ ഫാത്തിമ, ശാദിൻ. സഹോദരങ്ങൾ: റെനിഷ്, റിൻഷി, ഖബറടക്കം കിഴക്കേ ജുമുഅ മസ്ജിദ് ഖബർ സ്ഥാനിൽ.