അമ്പലപ്പുഴ: പുന്നപ്ര സെക്ഷന്റെ പരിധിയിൽ ഹ്യുണ്ടായി , കപ്പക്കട, അറവുകാട്,മെറ്റൽ ഡെക് എന്നിവിടങ്ങളിൽ ൽ 8.30 നും 5.30 ഇടയിൽ വൈദ്യുതി മുടങ്ങും.