cms

കറ്റാനം : സി.എം.എസ് ഹൈസ്കൂളിലെ വായന ദിനം നടത്തപ്പെട്ടു. വായന ദിനത്തിന്റെ ഭാഗമായി വായന മാസാചരണം എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഉൺമ മോഹൻ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകനായ ടി.എം ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭാഷാ അദ്ധ്യാപകനായ ഡേവിഡ് ജോൺ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.