അമ്പലപ്പുഴ: കാക്കാഴം അരീപ്പുറത്ത് പരേതനായ മുഹമ്മദ്സാലിയുടെ മകൻ നാസർ ( 58 അരീപ്പുറത്ത് ഹോംഅപ്ലയൻസ് അമ്പലപ്പുഴ) നിര്യാതനായി. മാതാവ്: ഹലീമ. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് ഷഫീഖ്, ഷാലിമ. മരുമക്കൾ: അഫീദ, അജ്മൽ (ദുബായ്).