 
കുട്ടനാട്: കാവാലം പതിനഞ്ചിൽ പരേതനായ പി.ജി കുര്യന്റെ ഭാര്യ അന്നമ്മ കുര്യൻ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കാവാലം സെന്റ് തെരേസാസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിസമ്മ, ആന്റണി, ജെസമ്മ ജേക്കബ്, സിബി കുര്യൻ, മറിയാമ്മ ചാക്കോ, റീന ആന്റണി, റെജി രഞ്ചി, ജോമോൻ കുര്യൻ, പരേതനായ ഫാ. കുര്യാക്കോസ് പതിനഞ്ചിൽ ഒ. എഫ്. എം കപ്പൂച്ചിൻ. മരുമക്കൾ: വി ഡി ആന്റണി വരമ്പകത്ത്, ജേക്കബ് ജോസഫ്, മോളി, പി. ജെ ചാക്കോ, ആന്റണി മാത്യു, രഞ്ചി പീലിയാനിക്കൽ, ഷെർളിക്കുട്ടി ആന്റണി.