ആലപ്പുഴ: മുഹമ്മ ഇലക്ട്രിക്കൽ സെക്ഷനിലെ തുരുത്തിപ്പള്ളി, ചെറുവാരണം സൊസൈറ്റി, ബി ബോണ്ട്, പുത്തനമ്പലം എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയും അമർ, മത്സ്യാലയം, ആര്യക്കര, അങ്കണവാടി, തൈമറ്റം, ഊരാളിശ്ശേരി ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് 2 മുതൽ 6 വരെയും ഇന്ന് വൈദ്യുതി മുടങ്ങും.