കിടങ്ങന്നൂർ: നാൽകാലിക്കൽ തടത്തുകാലായിൽ ടി.പി ചെറിയാന്റെ ഭാര്യ ഏലിയാമ്മ പി.ജെ(ലില്ലിക്കുട്ടി-86) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 10 മണിക്ക് എ.ജി സെമിത്തേരിയിൽ. മക്കൾ:പാസ്റ്റർ.സാംകുട്ടി ചെറിയാൻ ,ശാന്തമ്മ മാത്യൂ. മരുമക്കൾ:ഷീല,സജി.