 
ഹരിപ്പാട്: മുതുകുളം വടക്ക് വാഴാശേരിൽ പുതുവൽ എം.ചെല്ലപ്പൻ(80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. കെ.എ.പി.ടി.യു. സംസ്ഥാന പ്രസിഡന്റ്, കെ.എസ്.എസ്.പി.എ. സംസ്ഥാന എക്സി.അംഗം, മുതുകുളം 731-ാം നമ്പർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ്, ജില്ലാ സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗം, മുതുകുളം വടക്ക് 164-ാം നമ്പർ കയർവ്യവസായ സഹകരണ സംഘം പ്രസിഡന്റ്, കൊല്ലകൽ നാളീകേര ഉദ്പാദക സംഘം പ്രസിഡന്റ്, കായംകുളം താപനിലയം ഐ.എൻ.ടി.യു.സി. യൂണിറ്റ് പ്രസിഡന്റ്, ഐ.ആർ.സി. അംഗം, മുതുകുളം വടക്ക് എസ്.എൻ.വി. യു.പി.സ്‌കൂൾ മാനേജർ, ചൂളത്തെരുവ് ഗുരുകുലസമാജം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.