obit
സുകുമാരൻ

ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് കണ്ണംതോടത്ത് സുകുമാരൻ (84 )നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ:എസ്.വേണു (എസ്.ഐ.അർത്തുങ്കൽ പൊലിസ് സ്​റ്റേഷൻ),എസ്. അശോകൻ (എസ്.എൻ.ഡി.പി യോഗം കടക്കരപ്പള്ളി കൈതക്കാട് 786-ാം നമ്പർ ശാഖാ സെക്രട്ടറി ,സി.പി.എം കൃഷ്ണപിള്ള ബ്രാഞ്ച് സെക്രട്ടറി), ഗിരിജ. മരുമക്കൾ:പ്രവുഷ,അനിത,ബിജു(ലോട്ടറി ജില്ലാ ഓഫീസർ,വയനാട്).സഞ്ചയനം 26ന് ഉച്ചയ്ക്ക് 12.05ന്.