photo
ശാലിനി

ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 10ാം വാർഡ് പനവേലിൽ കുടുംബാംഗം പി.കെ.ജോസിന്റെ( ഈറോഡ് ) ഭാര്യ ശാലിനി (49) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ഈറോഡ് ലൂർദ് മാതാ ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ:അഭിഷേക്,ആഷിഷ് .