മാവേലിക്കര: കൊറ്റാർകാവ് സൗത്ത് മന്ത്യത്ത് വീട്ടിൽ പി.വി.രാജേന്ദ്രനാഥ് (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പ. മക്കൾ: രാജി, രാഖി. മരുമക്കൾ: പി.അരുൺ, അരുൺ ജെ.കുമാർ. സഞ്ചയനം 27ന് രാവിലെ 9ന്.