a
അയ്യപ്പൻ ചെട്ടിയാർ

മാവേലിക്കര: പൊന്നാരംതോട്ടം ചവിറ്റുപറമ്പിൽ വീട്ടിൽ അയ്യപ്പൻ ചെട്ടിയാർ (85) നിര്യാതനായി. ഭാര്യ: തങ്കമ്മാൾ. മക്കൾ: ശങ്കരൻകുട്ടി, രാധാമണി, ലളിത, ഉണ്ണികൃഷ്ണൻ, രമ, ഉഷ, ശശികല. മരുമക്കൾ: ഓമന, പ്രീത, ദാസ്, സുരേഷ്, ശങ്കരൻ, സജി, പരേതനായ രാജു.