വള്ളികുന്നം: കെ.കെ.എം.ജി.വി.എച്ച്.എസ്.എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജിയിൽ ഒരു താത്കാലിക അദ്ധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യത ഉള്ളവർ 23 ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഹാജരാകണം.